ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില കുത്തനെ കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 105 രൂപയായി വര്‍ധിപ്പിച്ചു. ഇതോടെ മാർച്ച് ഒന്ന് മുതൽ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 2,012 രൂപയാകും.
ഇരുട്ടടി ; പാചക വാതകവില ഒറ്റയടിക്ക് കുത്തനെ കൂട്ടി - സിലിണ്ടര്‍ വില വര്‍ധനവ്
വില വര്‍ധിപ്പിച്ചത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്
പാചക വാതക വിലയില്‍ വീണ്ടും വര്‍ധനവ്
Also read: അമുല്‍ പാലിന് ലിറ്ററിന് രണ്ട് രൂപ കൂട്ടി; പുതുക്കിയ വില ചൊവ്വാഴ്ച മുതല്‍
അഞ്ച് കിലോ സിലിണ്ടറിന് 27 രൂപയും വർധിപ്പിച്ചിട്ടുണ്ട്. ഡൽഹിയിൽ അഞ്ച് കിലോ സിലിണ്ടറിന് 569 രൂപയാണ് വില. ഗാർഹിക ആവശ്യങ്ങള്‍ക്കുള്ള എൽപിജി സിലിണ്ടറിന് വർധനവില്ല. ഫെബ്രുവരി 1ന് 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന് 91.50 രൂപ കുറച്ചിരുന്നു.
Last Updated : Mar 1, 2022, 12:24 PM IST