കേരളം

kerala

ETV Bharat / bharat

കര്‍ണാടകയില്‍ കമിതാക്കള്‍ പ്രണയദിനത്തില്‍ ആത്മഹത്യ ചെയ്‌തു - Lovers commits suicide

വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് ഇരുവരുടെയും ആത്മഹത്യയിലേക്ക് നയിച്ചത്

Lovers commits suicide on valentine's day  പ്രണയദിനത്തില്‍ കര്‍ണാടകയില്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്‌തു  കര്‍ണാടകയില്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്‌തു  കമിതാക്കള്‍ ആത്മഹത്യ ചെയ്‌തു  Lovers commits suicide  Lovers commits suicide news
പ്രണയദിനത്തില്‍ കര്‍ണാടകയില്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്‌തു

By

Published : Feb 15, 2021, 10:32 AM IST

ബെംഗളൂരു: പ്രണയദിനത്തില്‍ ബെലഗാവി ജില്ലയിലെ കതലപൂരില്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്‌തു. ആസിഫ് (21) പെണ്‍സുഹൃത്ത് മസബി (19) എന്നിവരാണ് തൂങ്ങി മരിച്ചത്. വിവാഹത്തിന് മസബിയുടെ കുടുംബാംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് ആത്മഹത്യയ്‌ക്ക് കാരണം. കൂടാതെ മസബിയുടെ വിവാഹം മറ്റൊരു ആളുമായി വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ഇരുവരും ഞായറാഴ്ച വൈകിട്ട് ആത്മഹത്യ ചെയ്‌തത്.

ABOUT THE AUTHOR

...view details