കേരളം

kerala

ETV Bharat / bharat

video: രണ്ട് ജീവൻ രക്ഷപെട്ടത് ഭാഗ്യം കൊണ്ടു മാത്രം, ഈ അപകടം അശ്രദ്ധയോ മനപൂർവമോ? - അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍

റോഡിന്‍റെ അരികിലൂടെ പോകുകയായിരുന്ന സ്‌കൂട്ടറില്‍ പിന്നാലെ എത്തിയ ലോറി ഇടിച്ച് കയറുകയായിരുന്നു. സ്‌കൂട്ടര്‍ ലോറിക്ക് അടിയില്‍ പെട്ടു.

ലോറി സ്കൂട്ടറില്‍ ഇടിച്ച്; അത്ഭുതകരമായി രക്ഷപെട്ട് യുവതികള്‍
ലോറി സ്കൂട്ടറില്‍ ഇടിച്ച്; അത്ഭുതകരമായി രക്ഷപെട്ട് യുവതികള്‍

By

Published : Jul 29, 2022, 5:39 PM IST

വെല്ലൂര്‍:തമിഴ്‌നാട്ടില്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് കയറി ഉണ്ടായ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട് യുവതികള്‍. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. റോഡിന്‍റെ അരികിലൂടെ പോകുകയായിരുന്ന സ്‌കൂട്ടറില്‍ പിന്നാലെ എത്തിയ ലോറി ഇടിച്ച് കയറുകയായിരുന്നു. ഇരു വാഹനങ്ങള്‍ക്കും വേഗത കുറവായതിനാല്‍ വലിയ ദുരന്തം ഒഴിവായി. ലോറി ഇടിച്ചതും യുവതികള്‍ വണ്ടിയില്‍ നിന്നും ചാടി രക്ഷപെടുകയായിരുന്നു. സംഭവത്തില്‍ ഗുഡിയാത്തം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രണ്ട് ജീവൻ രക്ഷപെട്ടത് ഭാഗ്യം കൊണ്ടു മാത്രം, ലോറി സ്‌കൂട്ടറില്‍ ഇടിച്ച്

ABOUT THE AUTHOR

...view details