മുംബൈ:മഹാരാഷ്ട്രയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ 2021 ഫെബ്രുവരി 28 വരെ നീട്ടി. കൊവിഡ് സാഹചര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കേണ്ട ആവശ്യകത സർക്കാരിനുണ്ടെന്ന് പ്രസ്‌താവനയിൽ അറിയിച്ചു. നിലവിലെ സർക്കാർ നിയന്ത്രണങ്ങളിൽ മാറ്റമില്ല.
മഹാരാഷ്ട്രയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഫെബ്രുവരി 28 വരെ നീട്ടി - മുംബൈ
കൊവിഡ് സാഹചര്യത്തിലാണ് സർക്കാർ നടപടി. നിലവിലെ കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റമില്ല.
മഹാരാഷ്ട്രയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഫെബ്രുവരി 28 വരെ തുടരും
സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 20,18,413 ആണ് . 50,944 പേർ നിലവിൽ ചികിത്സയിലാണ്. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത് കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ്.