ഹൈദരാബാദ്: തെലങ്കാനയിലെ ലോക്ക് ഡൗൺ നിരവധി പേരുടെ ഉപജീവനമാർഗം നഷ്‌ടമാക്കുമെന്ന് അസദുദ്ദീൻ ഒവൈസി എംപി. ജനങ്ങൾ അസ്വസ്ഥരാകാതിരിക്കാൻ നടപടിയെടുക്കണം. 10 ദിവസത്തിൽ കൂടുതൽ തെലങ്കാനയിലെ ലോക്ക്ഡൗൺ നീട്ടരുതെന്നും അദ്ദേഹം സർക്കാരിനോട് അഭ്യർഥിച്ചു.
തെലങ്കാന ലോക്ക് ഡൗൺ : ഉപജീവനമാർഗം നഷ്‌ടമാക്കുമെന്ന് അസദുദ്ദീൻ ഒവൈസി - തെലങ്കാനയിലെ ലോക്ക് ഡൗൺ
10 ദിവസത്തിൽ കൂടുതൽ തെലങ്കാനയിലെ ലോക്ക്ഡൗൺ നീട്ടരുതെന്ന് അസദുദ്ദീൻ ഒവൈസി സർക്കാരിനോട്.
തെലങ്കാന ലോക്ക് ഡൗൺ; നിരവധി പേരുടെ ഉപജീവനമാർഗം നഷ്‌ടമാക്കുമെന്ന് അസദുദ്ദീൻ ഒവൈസി
Read more: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് തെലങ്കാന
ഹൈക്കോടതിയുടെ സമ്മർദത്തെ തുടർന്നാണ് സർക്കാർ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. സംസ്ഥാന ആരോഗ്യ നയത്തിൽ കോടതികളുടെ ഇടപെടൽ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ സംസ്ഥാനത്തെ ജനങ്ങളുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.