ഹൈദരാബാദ്:സംസ്ഥാനത്ത് ലോക്കഡൗൺ അടുത്ത 10 ദിവസത്തേക്ക് നീട്ടാൻ തെലങ്കാന മന്ത്രിസഭ തീരുമാനിച്ചു. നിലവിലെ കർഫ്യൂ ഇളവ് രാവിലെ ആറ് മുതൽ ഉച്ചയ്‌ക്ക് ഒരു മണി വരെ നീട്ടിയിട്ടുണ്ട്. ഉച്ചയ്‌ക്ക് 2 മണി മുതൽ അടുത്ത ദിവസം രാവിലെ ആറ് മണി വരെ കർശനമായി ലോക്ക്ഡൗൺ നടപ്പാക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.
ലോക്ക്ഡൗൺ 10 ദിവസത്തേക്ക് നീട്ടി തെലങ്കാന സർക്കാർ - കർഫ്യൂ
ജൂൺ 10 വരെ ലോക്ക്ഡൗൺ തുടരും. നിലവിലെ ഇളവ് രാവിലെ ആറ് മുതൽ ഉച്ചയ്‌ക്ക് ഒരു മണി വരെ നീട്ടി.
LOCK DOWN EXTENDED IN TELANGANA TO ANOTHER 10 DAYS