കേരളം

kerala

ETV Bharat / bharat

ബിഹാറിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പ്രദേശിക നേതാവിനെ തട്ടിക്കൊണ്ടു പോയി - പ്രദേശിക നേതാവിനെ തട്ടിക്കൊണ്ടു പോയി

ഞായറാഴ്‌ച വൈകിട്ടാണ് രഞ്ജിത് കുമാർ പാണ്ഡെയെ തട്ടിക്കൊണ്ടു പോയത്.

Bhartiya Sablog party  Bhartiya Sablog party leader kidnapped  Ranjit Kumar Pandey  Ranjit Kumar Pandey kidnapped  Ranjit Kumar Pandey kidnapped at gunpoint  ബിഹാറിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പ്രദേശിക നേതാവിനെ തട്ടിക്കൊണ്ടു പോയി  പ്രദേശിക നേതാവിനെ തട്ടിക്കൊണ്ടു പോയി  തട്ടിക്കൊണ്ടു പോകൽ
ബിഹാറിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പ്രദേശിക നേതാവിനെ തട്ടിക്കൊണ്ടു പോയി

By

Published : Mar 1, 2021, 2:10 PM IST

പട്‌ന: ബിഹാറിൽ ഭാരതീയ സബ്‌ലോഗ് പാർട്ടി സെക്രട്ടറിയും ഔറംഗബാദ് സ്വദേശിയുമായ രഞ്ജിത് കുമാർ പാണ്ഡെയെ അജ്ഞാതർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി. പട്‌നയിലെ കിഡ്‌ബൈപുരി കോളനിയിൽ നിന്ന് ഞായറാഴ്‌ച വൈകിട്ടാണ് തട്ടിക്കൊണ്ടു പോയത്.

പാർട്ടി മീറ്റിംഗ് കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെയാണ് സംഭവം. പാർട്ടി ഓഫീസിൽ നിന്ന് തിരിച്ചു വരുമ്പോൾ വെള്ള സ്‌കോർപിയോയിലെത്തിയ അജ്ഞാതർ തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്ന് പാർട്ടി പ്രസിഡന്‍റ് രവി രഞ്ജൻ പറഞ്ഞു. തുടർന്ന് രവി രഞ്ജനും മറ്റ് പാർട്ടി നേതാക്കളും പൊലീസിൽ പരാതി നൽകി. അന്വേഷണത്തിന്‍റെ ഭാഗമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.

ABOUT THE AUTHOR

...view details