ഗുവാഹത്തി: പരീക്ഷണാടിസ്ഥാനത്തിൽ ഒരു മാസത്തേക്ക് ഗുവാഹത്തിയില്‍ മദ്യം ഓൺലൈനിൽ വിൽക്കാൻ തീരുമാനമെടുത്ത് അസം മന്ത്രിസഭ. ബുധനാഴ്ച നടന്ന യോഗത്തിന് ശേഷം മന്ത്രി പിജുഷ് ഹസാരികയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇത് വിജയിച്ചാൽ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഗുവാഹത്തിയില്‍ ഓണ്‍ലൈന്‍ വഴി മദ്യവില്‍പന; വിജയിച്ചാല്‍ സംസ്ഥാനത്താകെയെന്ന് സര്‍ക്കാര്‍ - ഓൺലൈന്‍ മദ്യ വിൽപന
ആദ്യഘട്ടത്തില്‍ ഗുവാഹത്തിയില്‍ മാത്രവും ഈ പദ്ധതി വിജയിച്ചാല്‍ സംസ്ഥാനത്തൊട്ടാകെയും ഓണ്‍ലൈന്‍ വഴി മദ്യവില്‍പന നടത്താനാണ് അസം സര്‍ക്കാരിന്‍റെ ലക്ഷ്യം.
ഗുവാഹത്തിയില്‍ ഓണ്‍ലൈന്‍ വഴി മദ്യവില്‍പന; വിജയിച്ചാല്‍ സംസ്ഥാനത്തൊട്ടാകയെന്ന് സര്‍ക്കാര്‍
ഇതോടൊപ്പം ദുരന്തബാധിത പ്രദേശങ്ങളിൽ ആശ്വാസം നൽകും. പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തും. തേയിലത്തോട്ടങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കഴിയുന്നവരുടെ ജീവിത നിലവാരം ഉയര്‍ത്തും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
ALSO READ:രാജ്യസഭ നേതാക്കളുടെ യോഗം വിളിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
Last Updated : Jul 15, 2021, 6:26 AM IST