പന്ന (മധ്യപ്രദേശ്): ജില്ലയിൽ ഇടിമിന്നലേറ്റ് മൂന്ന് പേർ മരിച്ചു. ബുധനാഴ്‌ചയുണ്ടായ രണ്ട് വ്യത്യസ്‌ത സംഭവങ്ങളിലാണ് സ്‌ത്രീയുൾപ്പെടെ മൂന്ന് പേർ മരിച്ചത്. കൂടാതെ നിരവധി പേർക്ക് പരിക്കേറ്റു.
ALSO READ:കൊടുംക്രൂരത ; 16 കുരങ്ങുകളെ വിഷം കൊടുത്തുകൊന്ന് റോഡിൽ ഉപേക്ഷിച്ചു