കേരളം

kerala

ETV Bharat / bharat

ലെൽഹാർ പുൽവാമ ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികൾ കീഴടങ്ങി - ഏറ്റുമുട്ടൽ

പുൽവാമ ജില്ലയിലെ ലെൽഹാർ മേഖലയിലെ ഏറ്റുമുട്ടലിനിടെ രണ്ട് ഭീകരർ കീഴടങ്ങി.

Lelhar Pulwama Encounter: two militants surrendered  Lelhar Pulwama Encounter  two militants surrendered  Pulwama  Encounter  militants  ലെൽഹാർ പുൽവാമ ഏറ്റുമുട്ടൽ: രണ്ട് തീവ്രവാദികൾ കീഴടങ്ങി  ലെൽഹാർ പുൽവാമ ഏറ്റുമുട്ടൽ  രണ്ട് തീവ്രവാദികൾ കീഴടങ്ങി  പുൽവാമ  ഏറ്റുമുട്ടൽ  തീവ്രവാദികൾ
ലെൽഹാർ പുൽവാമ ഏറ്റുമുട്ടൽ: രണ്ട് തീവ്രവാദികൾ കീഴടങ്ങി

By

Published : Jan 30, 2021, 8:00 AM IST

പുൽവാമ: കശ്മീർ മേഖലയിലെ ശക്തമായ ഏറ്റുമുട്ടലിനെ തുടർന്ന് രണ്ട് ഭീകരർ കീഴടങ്ങി. പുൽവാമ ജില്ലയിലെ ലെൽഹാർ മേഖലയിലാണ് ഏറ്റുമുട്ടലും കീഴടങ്ങലുമുണ്ടായത്. ഇന്ന് പുലർച്ചെയാണ് ഭീകരർ കീഴടങ്ങിയത്.

എകെ-47 തോക്കുകളും ഗ്രനേഡുകളും സഹിതമാണ് ഭീകരർ സി.ആർ.പി.എഫ് സൈനികർക്ക് മുന്നിലേക്ക് എത്തിയതെന്ന് ജമ്മുകശ്മീർ പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിനിടെ ഒരു ഭീകരന് പരിക്കേറ്റതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details