ഹൈദരാബാദിൽ ലീഡ് നില മാറിമറിയുന്നു
ഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ ടിആർഎസ് മുന്നിൽ. നിലവിൽ 53 സീറ്റുകൾ ടിആർഎസ് നേടി. രണ്ടിടങ്ങളിൽ ലീഡ് നിലനിർത്തുന്നു. 43 സീറ്റുകൾ നേടി ബിജെപി തൊട്ടുപിന്നാലെയുണ്ട്. ഏഴ് ഇടങ്ങളിൽ ലീഡ് നിലനിർത്തുന്നു. എഐഎംഐഎം ഒരിടത്ത് ലീഡ് നിലനിർത്തുന്നു. 42 ഇടങ്ങളിൽ വിജയം.
Last Updated : Dec 4, 2020, 7:17 PM IST