- ഇന്ത്യയിൽ 2,08,921 പേർക്ക് കൂടി കൊവിഡ്; 24 മണിക്കൂറിൽ 4,157 മരണം
- സ്കൂളുകളും കോളജുകളും ജൂണ്‍ ഒന്നിന് ആരംഭിക്കും; ക്ലാസുകള്‍ ഓണ്‍ലൈനായി
- വിഴിഞ്ഞം ബോട്ടപകടം; സജി ചെറിയാനും, ആന്റണി രാജുവും സ്ഥലത്തെത്തി
- യാസ് ചുഴലിക്കാറ്റ്; രക്ഷാപ്രവർത്തനത്തിന് തയ്യാറെടുത്ത് നാവിക സേന
- സ്വര്‍ണാഭരണ ഹോള്‍മാര്‍ക്കിങ്; സമയപരിധി വീണ്ടും നീട്ടി
- ഛത്രസാൽ കൊലപാതകം; ഗുസ്തി താരം സുശീൽ കുമാറിന്റെ നാല് കൂട്ടാളികൾ അറസ്റ്റിൽ
- കർഷക പ്രക്ഷോഭത്തിന് ആറുമാസം; സിംഘു അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഡൽഹി പൊലീസ്
- സംസ്ഥാന മന്ത്രിസഭ യോഗം ഇന്ന് ചേരും; ലോക്ക് ഡൗണിലടക്കം ചർച്ച
- സംസ്ഥാനത്ത് ഇന്നും കനത്ത മഴ; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
- ശക്തമായ മഴ; കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ തുറന്നു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ