കേരളം

kerala

ETV Bharat / bharat

പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ - അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസ്

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

Latest top news of the hour  top news of the hour  പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ  ബംഗാൾ തെരഞ്ഞെടുപ്പ്  അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസ്  ഹോളി
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Mar 29, 2021, 9:12 AM IST

  1. പീഡനക്കേസിലെ പ്രതിയെയും ഇരയെയും കയറില്‍ കെട്ടി നടത്തിച്ച് ഗ്രാമീണര്‍; അഞ്ച് പേര്‍ അറസ്റ്റില്‍
  2. ബംഗാൾ തെരഞ്ഞെടുപ്പിനിടെ നടത്തിയ പരിശോധനയില്‍ 56 ബോംബുകൾ കണ്ടെടുത്തു
  3. ത്രിപുരയില്‍ ലഹരി വസ്തുക്കൾ പിടികൂടി
  4. ജമ്മുകശ്മീരില്‍ തീവ്രവാദി ആക്രമണം; രണ്ട് പ്രദേശവാസികള്‍ക്ക് പരിക്കേറ്റു
  5. മന്ത്രവാദിനിയെന്ന് സംശയം; ജാർഖണ്ഡിൽ 55കാരിയെ മര്‍ദിച്ച് കൊലപ്പെടുത്തി
  6. ഹോളി ആശംസിച്ച് അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസ്
  7. ഇന്തോന്യേഷ്യയിലെ എണ്ണ ശുദ്ധീകരണ ശാലയില്‍ സ്‌ഫോടനം
  8. ദരിദ്ര രാജ്യങ്ങൾക്ക് ബ്രിട്ടണിൽ നിന്നും കൊവിഡ് വാക്‌സിൻ നൽകണമെന്നാവശ്യം
  9. മണിപ്പൂരിലെ ഷിരുയി ഹില്‍സിലെ തീ അണക്കാന്‍ ഇന്ത്യന്‍ വ്യോമസേനയെത്തുന്നു
  10. നേപ്പാള്‍ സൈന്യത്തിന് 3.48 ലക്ഷം കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്‌തു

ABOUT THE AUTHOR

...view details