- നിയമസഭ സമ്മേളനത്തിന് തുടക്കം ; ഗവർണർ സർക്കാർ പോരും കത്ത് വിവാദമടക്കമുള്ളവയും ചൂടേറിയ ചർച്ചയാകും
- സ്‌പീക്കർ പദവി പുതിയ റോൾ, രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യം : എ എൻ ഷംസീർ
- സ്‌പീക്കർ പാനലിൽ മുഴുവൻ വനിതകൾ ; ചരിത്രമായി നിയമസഭ സമ്മേളനം
- നിയമനക്കത്ത് വിവാദം : പ്രതിഷേധങ്ങള്‍ക്ക് അയവ് വരുത്താന്‍ സര്‍ക്കാര്‍, പ്രതിപക്ഷ പ്രതിനിധികളുമായി മന്ത്രിയുടെ ചര്‍ച്ച ഇന്ന്
- കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസ മാതൃക നേരിട്ടറിയാന്‍ ഫിന്‍ലന്‍ഡ് സംഘം ; സന്ദര്‍ശനം ഈ മാസം 8 വരെ
- വിഴിഞ്ഞം സമരം : സംഘർഷത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
- വിഴിഞ്ഞം പദ്ധതി പ്രദേശം ഇന്ന് സമാധാന ദൗത്യ സംഘം സന്ദർശിക്കും
- കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ് : ശിക്ഷാവിധി ഇന്ന്
- അവസാന എട്ടിലെത്താന്‍ കാനറിപ്പട, എതിരാളികള്‍ ദക്ഷിണ കൊറിയ
- തോല്‍വി അറിയാതെ ക്രൊയേഷ്യ, വമ്പന്‍മാരെ തകര്‍ത്ത ജപ്പാന്‍ ; പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് ഇരുടീമുകള്‍ക്കും മരണക്കളി
TOP NEWS| പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - കേരള വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
top news