കേരളം

kerala

ETV Bharat / bharat

കനത്ത മഴ : അരുണാചലിൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിൽ - അരുണാചൽ പ്രദേശിൽ മണ്ണിടിച്ചിൽ

രണ്ട് ദിവസമായുള്ള മഴയിൽ ബലിപാറ-ചാർദ്വാർ-തവാങ് (ബിസിടി) റോഡുൾപ്പടെ സംസ്ഥാനത്തെ 20ലധികം പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍

Landslides in 20 spots affect traffic movement on key Arunachal road  Landslides in Arunachal Pradesh following heavy rains  landslides at various places in arunachal pradesh following heavy rains  കനത്ത മഴ  rain updates  heavy rain  rain  arunachal pradesh  അരുണാചൽ  അരുണാചൽ പ്രദേശ്  മണ്ണിടിച്ചിൽ  landslide  അരുണാചലിൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിൽ  അരുണാചൽ പ്രദേശിൽ മണ്ണിടിച്ചിൽ  landslides at arunachal pradesh
landslides at various places in arunachal pradesh following heavy rains

By

Published : Sep 19, 2021, 8:11 PM IST

ഇറ്റാനഗർ :തുടച്ചയായി പെയ്‌ത ശക്തമായ മഴയിൽ അരുണാചൽ പ്രദേശിലെ വിവിധയിടങ്ങളിൽ മണ്ണിടിച്ചിൽ. രണ്ട് ദിവസത്തോളം നീണ്ടുനിന്ന മഴയിൽ ബലിപാറ-ചാർദ്വാർ-തവാങ് (ബിസിടി) റോഡുൾപ്പെടെ സംസ്ഥാനത്തെ 20ലധികം പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇതുമൂലം ഈ മേഖലകളിലെ ഗതാഗതം തടസപ്പെട്ടതായും അധികൃതർ അറിയിച്ചു.

ALSO READ:ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം ; റിക്ടർ സ്കെയിലിൽ 3.3 രേഖപ്പെടുത്തി

നിലവിൽ ഒരു മേഖലയിലും ആളപായം രേഖപ്പെടുത്തിയിട്ടില്ല. അതേസമയം സെസ്സ, നെച്ചിഫു എന്നീ പ്രദേശങ്ങൾക്കിടയിലുള്ള പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി യാത്രക്കാർ രണ്ടറ്റത്തും കുടുങ്ങിക്കിടക്കുകയാണ്. ഈ മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details