കുളു: കുളു ജില്ലയിലുണ്ടായ കനത്ത മഴയിൽ ഷോജയിലെ ദേശീയപാത 305ലുണ്ടായ മണ്ണിടിച്ചിലിൽ ഗതാഗതം തടസപ്പെട്ടു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തടസം നീക്കി ഗതാഗതം പുനരാരംഭിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായി ബഞ്ചാർ ജില്ലയിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അറിയിച്ചു.
കുളുവിൽ മണ്ണിടിച്ചിൽ; ദേശീയപാത 305 ൽ ഗതാഗതം തടസപ്പെട്ടു - യെല്ലോ അലർട്ട്
തടസം നീക്കി ഗതാഗതം പുനരാരംഭിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായി ബഞ്ചാർ ജില്ലയിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അറിയിച്ചു.
കുളുവിൽ മണ്ണിടിച്ചിൽ; ദേശീയപാത 305 ൽ ഗതാഗതം തടസപ്പെട്ടു
Also Read: ഗുജറാത്തില്‍ തിരക്കിട്ട ചർച്ചകൾ; മുഖ്യനാകാൻ ഇവർ...
ഇന്ത്യൻ കാലാവസ്ഥ വകുപ്പ് സെപ്റ്റംബർ 12 വരെ ഹിമാചൽ പ്രദേശിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കൻഗ്ര, ഹമിർപൂർ, സോളൻ, ഷിംല, ബിലാസ്‌പൂർ, ഉന, സിർമൗർ എന്നിവിടങ്ങളിൽ കനത്ത മഴ ലഭിച്ചതായി ഇന്ത്യൻ കാലാവസ്ഥ വകുപ്പ് സ്റ്റേറ്റ് ഡയറക്ടർ അറിയിച്ചു.