കേരളം

kerala

ETV Bharat / bharat

മണ്ണിടിച്ചിൽ : ഗംഗോത്രി ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു - ബോർഡർ റോഡ് ഓർഗനൈസേഷൻ

ബോർഡർ റോഡ് ഓർഗനൈസേഷൻ ഉദ്യോഗസ്ഥർ എത്തി ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങൾ നടത്തിവരുന്നു.

gangotri glacier  gangotri landslide  gangotri  landslide in gangotri  landslide in uttarkashi  landslide in uttarakhand  മണ്ണിടിച്ചിൽ: ഗംഗോത്രി ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു  മണ്ണിടിച്ചിൽ  Landslide  ബോർഡർ റോഡ് ഓർഗനൈസേഷൻ  ഗംഗോത്രി ദേശീയപാത
മണ്ണിടിച്ചിൽ: ഗംഗോത്രി ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു

By

Published : May 29, 2021, 10:16 AM IST

ഡെറാഡൂൺ :ഉത്തരകാശി ജില്ലയിലെ സുനഗറിന് സമീപം തുടർച്ചയായ മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഗംഗോത്രി ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച പുലർച്ചെ ഉണ്ടായ മണ്ണിടിച്ചിലിൽ ദേശീയപാതയിൽ പാറകളും അവശിഷ്ടങ്ങളും നിറഞ്ഞിരിക്കുകയാണ്.

Also Read: സംസ്ഥാനത്തെ ലോക്ക്ഡൗൺ : തീരുമാനം ഇന്ന്

ബോർഡർ റോഡ് ഓർഗനൈസേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ദേശീയപാതയിൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി അവശിഷ്ടങ്ങളും പാറകളും നീക്കം ചെയ്ത് വരികയാണ്. ഇടയ്ക്കിടെയുള്ള മണ്ണിടിച്ചില്‍ പ്രവർത്തനങ്ങളിൽ തടസങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ജില്ല ദുരന്തനിവാരണ ഉദ്യോഗസ്ഥൻ ദേവേന്ദ്ര പട്വാൾ പറഞ്ഞു.

ABOUT THE AUTHOR

...view details