കുല്‍ഗാമില്‍ ദേശീയ പാതയ്‌ക്ക് സമീപം ഐഇഡി കണ്ടെത്തി - കശ്‌മീര്‍ വാര്‍ത്തകള്‍
കുല്‍ഗാമിലെ തുര്‍ക്ക് തച്ച്‌ലോ മേഖലയില്‍ ദേശീയ പാതയ്‌ക്ക് സമീപത്ത് നിന്നാണ് സുരക്ഷാ സേന ഐഇഡി കണ്ടെത്തിയത്
കുല്‍ഗാമില്‍ ദേശീയ പാതയ്‌ക്ക് സമീപം ഐഇഡി കണ്ടെത്തി
ശ്രീനഗര്‍:കുല്‍ഗാമില്‍ ദേശീയ പാതയ്‌ക്ക് സമീപം ഉഗ്ര ശേഷിയുള്ള ഐഇഡി കണ്ടെത്തി. കുല്‍ഗാമിലെ തുര്‍ക്ക് തച്ച്‌ലോ മേഖലയില്‍ ദേശീയ പാതയ്‌ക്ക് സമീപത്ത് നിന്നാണ് സുരക്ഷാ സേന ഐഇഡി കണ്ടെത്തിയത്. ഐഇഡി നിര്‍വീര്യമാക്കുന്നതിനായി ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദിവസേന ദേശീയ പാതയിലൂടെ നിരവധി ഉന്നതരാണ് യാത്ര ചെയ്യുന്നത്.