ശ്രീനഗർ : കുൽഗാം ജില്ലയിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ(Kulgam Encounter) ഒരു തീവ്രവാദി കൊല്ലപ്പെട്ടു(militant killed).
Kulgam Encounter | കുൽഗാമിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ ; ഒരു ഭീകരൻ കൊല്ലപ്പെട്ടു - jammu kashmir news
കുൽഗാം ജില്ലയിലെ(Kulgam district) അഷ്‌മോജി പ്രദേശത്ത് തീവ്രവാദികളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ(encounter between security forces and militants)

കുൽഗാമിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു
ജില്ലയിലെ അഷ്‌മോജി പ്രദേശത്ത് തീവ്രവാദികളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ(encounter between security forces and militants) തുടരുകയാണ്. ഒരു തീവ്രവാദിയെ വധിച്ചെന്ന് ജമ്മു കശ്‌മീർ പൊലീസ്(jammu kashmir police) അറിയിച്ചു.