കേരളം

kerala

ETV Bharat / bharat

മാധ്യമങ്ങളെ വീടിനകത്ത് പ്രവേശിപ്പിക്കില്ല, സ്വയം വിവാഹം (സോളോഗമി) ചെയ്യാന്‍ തീരുമാനിച്ച ക്ഷമ ബിന്ദു പറയുന്നു - YOUNG WOMAN MARRY HERSELF IN VADODARA AT TEMPLE DISAPPROVED

ഇന്ത്യയിലെ ആദ്യ സോളോഗമിക്ക് തയ്യാറെടുത്ത പെൺകുട്ടിയാണ് ക്ഷമ. യുവതിയുടെ വീടിന് പുറത്ത് 'മാധ്യമങ്ങൾക്ക് അനുമതിയില്ല' എന്നെഴുതിയ പോസ്റ്റർ പതിച്ചിട്ടുണ്ട്. sologamy marriage in india

who was in controversies about self-love  now told this thing through video  ക്ഷമ ബിന്ദു വൈറൽ വീഡിയോ  മാധ്യമങ്ങൾക്ക് നേരെ ആരോപണങ്ങളുമായി ക്ഷമ ബിന്ദു  മാധ്യമങ്ങളെ വീടിനകത്ത് പ്രവേശിപ്പിക്കില്ലെന്ന് ക്ഷമ ബിന്ദു  മാധ്യമങ്ങൾക്കെതിരെ ക്ഷമ ബിന്ദു  മാധ്യമങ്ങൾക്കെതിരെ യുവതി  ഇന്ത്യയിലെ ആദ്യ സോളോഗമി  ഇന്ത്യയിലെ ആദ്യ സോളോഗമിക്ക് തയ്യാറായ യുവതി  YOUNG WOMAN MARRY HERSELF IN VADODARA AT TEMPLE DISAPPROVED
മാധ്യമങ്ങളെ വീടിനകത്ത് പ്രവേശിപ്പിക്കില്ലെന്ന് ക്ഷമ ബിന്ദു

By

Published : Jun 5, 2022, 11:52 AM IST

വഡോദര: സ്വയം വിവാഹം ചെയ്യാനുള്ള തീരുമാനത്തില്‍ വിവാദത്തിലായ പെൺകുട്ടിയാണ് ഗുജറാത്തിലെ വഡോദരയിൽ നിന്നുള്ള ക്ഷമ ബിന്ദു എന്ന പെൺകുട്ടി. ക്ഷമയുടെ തീരുമാനം വിവാദമായതോടെ സ്വയം വിവാഹം ചെയ്യാൻ ക്ഷേത്രത്തില്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് വഡോദര ഡെപ്യൂട്ടി മേയർ സുനിത ശുക്ല അടക്കം രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ മാധ്യമങ്ങൾക്കെതിരെ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് ക്ഷമ ബിന്ദു.

മാധ്യമങ്ങളെ വീടിനകത്ത് പ്രവേശിപ്പിക്കില്ലെന്ന് ക്ഷമ ബിന്ദു

'മാധ്യമങ്ങൾക്ക് അനുമതിയില്ല': മാധ്യമങ്ങളെ എന്‍റെ വീടിനകത്ത് പ്രവേശിപ്പിക്കില്ലെന്നും തന്നെ കൂടുതൽ അപകടത്തിലാക്കാൻ മാധ്യമങ്ങൾക്ക് കഴിയുമെന്നുമാണ് യുവതി വീഡിയോയിൽ പറഞ്ഞത്. യുവതിയുടെ വീടിന് പുറത്ത് 'മാധ്യമങ്ങൾക്ക് അനുമതിയില്ല' എന്നെഴുതിയ പോസ്റ്റർ പതിച്ചിട്ടുണ്ട്.

യുവതി സ്വയം വിവാഹം (സോളോഗമി) ചെയ്യാന്‍ തീരുമാനിച്ച വാര്‍ത്തക്ക് പിന്നാലെ ചടങ്ങ് നടത്താന്‍ അനുമതി ക്ഷേത്ര കമ്മിറ്റി നിഷേധിച്ചിരുന്നു. ഗോത്രിയിലെ ഹരി ഹരി മഹാദേവ് ക്ഷേത്രം ഭാരവാഹികളാണ് ചടങ്ങ് നടത്താന്‍ കഴിയില്ലെന്ന് യുവതിയെ അറിയിച്ചത്.

Also read: സോളോഗമി: ക്ഷമ ബിന്ദുവിന്‍റെ വിവാഹ ചടങ്ങിന് അനുമതി നിഷേധിച്ച് ക്ഷേത്ര കമ്മിറ്റി

ABOUT THE AUTHOR

...view details