കേരളം

kerala

ETV Bharat / bharat

പെരുമ്പാമ്പിനെ വിഴുങ്ങി രാജവെമ്പാല ; വീഡിയോ - രാജവെമ്പാലയെ പിടികൂടി

വീട്ടുകാർ വനംവകുപ്പിനെ വിവരമറിച്ചതിനെ തുടര്‍ന്ന് അധികൃതരെത്തി പാമ്പിനെ പിടികൂടി കാട്ടിലയച്ചു

King cobra swallowed a python  Catching king cobra  ഒടിഷയില്‍ പെരുമ്പാമ്പിനെ വിഴുങ്ങിയ രാജവെമ്പാല  രാജവെമ്പാലയെ പിടികൂടി
ഒടിഷയില്‍ പെരുമ്പാമ്പിനെ വിഴുങ്ങിയ രാജവെമ്പാല.... ദൃശ്യങ്ങള്‍ വൈറല്‍

By

Published : Jan 18, 2022, 6:14 PM IST

ഒഡിഷ : അംഗുൽ ജില്ലയിലെ കർദാപദ ഗ്രാമത്തിൽ രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങള്‍ വൈറല്‍. കർദാപദ ഗ്രാമത്തിലെ ഒരു വീട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്.

ഒഡിഷയില്‍ പെരുമ്പാമ്പിനെ വിഴുങ്ങിയ രാജവെമ്പാല.... ദൃശ്യങ്ങള്‍ വൈറല്‍

Also Read: അപൂര്‍വയിനം മൂര്‍ഖൻ, പ്രതിരോധത്തിനായി മനുഷ്യന്‍റെ കണ്ണിലേയ്ക്ക് വിഷം ചീറ്റും!

രാജവെമ്പാല ഒരു പെരുമ്പാമ്പിനെ വിഴുങ്ങിയിരുന്നു. വീട്ടുകാർ വനംവകുപ്പിനെ വിവരമറിച്ചതിനെ തുടര്‍ന്ന് അധികൃതരെത്തി പാമ്പിനെ പിടികൂടി.

ഒഡിഷയില്‍ പെരുമ്പാമ്പിനെ വിഴുങ്ങിയ രാജവെമ്പാല.... ദൃശ്യങ്ങള്‍ വൈറല്‍

തുടര്‍ന്ന് കർദാപദ വനത്തിലെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് അതിനെ തുറന്നുവിട്ടു. പാമ്പുകളെയാണ് രാജവെമ്പാല പ്രധാനമായും ഭക്ഷണമാക്കുന്നത്.

ഒഡിഷയില്‍ പെരുമ്പാമ്പിനെ വിഴുങ്ങിയ രാജവെമ്പാല.... ദൃശ്യങ്ങള്‍ വൈറല്‍

ABOUT THE AUTHOR

...view details