തിരുവിതാംകൂര്‍ ദേവസ്വം ബോർഡില്‍ പുതിയ കമ്മിഷണര്‍; സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ - ദേവസ്വം ബോഡ്
ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഹൈപ്പവര്‍ കമ്മിറ്റിയില്‍ മെമ്പര്‍ സെക്രട്ടറിയെ നിയമിക്കാന്‍ അനുമതിയും തേടിയിട്ടുണ്ട്. ബിഎസ് തിരുമേനിയാണ് നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോഡ് കമ്മിഷണര്‍.
തിരുവിതാംകൂര്‍ ദേവസ്വം ബോഡില്‍ പുതിയ കമ്മീഷണര്‍; സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന് പുതിയ കമ്മിഷണറെ നിയമിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഹൈപ്പവര്‍ കമ്മിറ്റിയില്‍ മെമ്പര്‍ സെക്രട്ടറിയെ നിയമിക്കാന്‍ അനുമതിയും തേടിയിട്ടുണ്ട്. ബിഎസ് തിരുമേനിയാണ് നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോഡ് കമ്മിഷണര്‍.