കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - Top News

Top News | വാർത്തകൾ ഒറ്റനോട്ടത്തിൽ...

Kerala Headlines Today  Important News Today  വാർത്തകൾ ഒറ്റനോട്ടത്തിൽ...  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  Top News  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Apr 29, 2022, 7:00 AM IST

  1. നടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ നടൻ വിജയ് ബാബു ഹൈക്കോടതിയില്‍ ഇന്ന് ജാമ്യ ഹര്‍ജി സമര്‍പ്പിച്ചേക്കും
    നടൻ വിജയ് ബാബുവ് ഹൈക്കോടതിയില്‍ ഇന്ന് ജാമ്യ ഹര്‍ജി സമര്‍പ്പിച്ചേക്കും
  2. കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി വിഹിതം കുറഞ്ഞതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം. സംസ്ഥാനത്ത് ഇന്നും 15 മിനിട്ട് ലോഡ് ഷെഡിങ്
    സംസ്ഥാനത്ത് ഇന്നും 15 മിനിട്ട് ലോഡ് ഷെഡ്ഢിങ്
  3. ആര്‍.എസ്.എസ് പ്രവര്‍ത്തകൻ ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. പ്രതികളായ അബ്ദുറഹ്മാൻ ഫിറോസ് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.
    ആര്‍.എസ്.എസ് പ്രവര്‍ത്തകൻ ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും
  4. കൊവിഡ് രണ്ടാം ഡോസ് വാക്സിനും കരുതല്‍ ഡോസും തമ്മിലുള്ള ഇടവേള ആറ് മാസമാക്കി കുറക്കാനുള്ള തീരുമാനം ഇന്ന് പ്രഖ്യാപിച്ചേക്കും
    കൊവിഡ് രണ്ടാം ഡോസ് വാക്സിനും കരുതല്‍ ഡോസും തമ്മിലുള്ള ഇടവേള ആറ് മാസമാക്കി കുറക്കാനുള്ള തീരുമാനം ഇന്ന് പ്രഖ്യാപിച്ചേക്കും
  5. ഇറച്ചിവെട്ടുന്ന യന്ത്രത്തിന്‍റെ മറവിൽ സ്വർണം കടത്തിയ കേസിൽ തൃക്കാകര നഗരസഭ വൈസ് ചെയർമാന്‍റെ മകൻ ഷാബിൻ ഉള്‍പ്പടെയുള്ളവരെ ഇന്ന് ചോദ്യം ചെയ്യും.
    ഇറച്ചി വെട്ട് യന്ത്രത്തിലെ സ്വര്‍ണക്കടത്ത് ഷാബിന്‍ ഉള്‍പ്പെടെയുള്ളവരെ ഇന്ന് ചോദ്യം ചെയ്യും
  6. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ കണ്ണൂര്‍ എടക്കാട് മുഴപ്പിലങ്ങാടില്‍ കെ റെയില്‍ കല്ലിടല്‍ ഇന്നും തുടരും
    മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ കണ്ണൂര്‍ എടക്കാട് മുഴപ്പിലങ്ങാടില്‍ കെ റെയില്‍ കല്ലിടല്‍ ഇന്നും തുടരും
  7. പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
    പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
  8. രാജ്യത്തെ ചീഫ് ജസ്റ്റിസുമാരുടെ 39മത് യോഗം ഇന്ന് സുപ്രീംകോടതിയില്‍ നടക്കും. ചീഫ് ജസ്റ്റിസ് എം.വി രമണ അധ്യക്ഷത വഹിക്കും. കെട്ടിക്കെടക്കുന്ന കേസുകള്‍ വേഗത്തിലാക്കുക ചര്‍ച്ചയ്ക്ക് വരും
    രാജ്യത്തെ ചീഫ് ജസ്റ്റിസുമാരുടെ 39മത് യോഗം ഇന്ന് സുപ്രീംകോടതിയില്‍ നടക്കും
  9. സന്തോഷ് ട്രോഫിയുടെ രണ്ടാം സെമിയില്‍ ഇന്ന് മണിപ്പൂരും ബംഗാളും ഏറ്റുമുട്ടും. ഇന്നലെ കര്‍ണാടകയെ 7-3ന് തകര്‍ത്ത് കേരളം ഫൈനലില്‍ കടന്നു
    സന്തോഷ് ട്രോഫിയുടെ രണ്ടാം സെമിയില്‍ ഇന്ന് മണിപ്പൂരും ബംഗാളും ഏറ്റുമുട്ടും.
  10. വനിത ട്വിന്‍റി - 20 കേരളം ക്വാര്‍ട്ടറില്‍ കടന്നു
    വനിത ട്വിന്‍റി - 20 കേരളം ക്വാര്‍ട്ടറില്‍ കടന്നു

ABOUT THE AUTHOR

...view details