ന്യൂഡൽഹി: വികസന കാഴ്‌ചപ്പാടുകളുള്ള ഏക നേതാവ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. രാജ്യത്തെ ജനജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹവുമായി ചർച്ച ചെയ്‌ത് തീരുമാനിക്കണമെന്നും സിസോദിയ പറഞ്ഞു.
മോദി കെജ്രിവാളുമായി ചര്‍ച്ച ചെയ്ത് പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് സിസോദിയ - ന്യൂഡൽഹി
രാജ്യത്തെ ജനജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി അദ്ദേഹവുമായി ചർച്ച ചെയ്‌ത് തീരുമാനിക്കണമെന്ന് സിസോദിയ.
Kejriwal only leader with vision, PM should call him to discuss schemes for common people: Sisodia
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നേതാക്കൾ 'കെജ്‌രിവാൾ മാതൃക' ഭരണം വാഗ്‌ദാനം ചെയ്യണം. വിവിധ നയങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഒരു ലബോറട്ടറിയായി ഡൽഹി മാറിയെന്നും ഉപമുഖ്യമന്ത്രി അവകാശപ്പെട്ടു.