കേരളം

kerala

ETV Bharat / bharat

വാക്‌സിൻ വിതരണത്തിൽ കെജ്‌രിവാൾ രാഷ്‌ട്രീയം പറയുന്നു;മനോഹർ ലാൽ ഖട്ടാർ - മനോഹർ ലാൽ ഖട്ടാർ

നിലവിൽ ഡൽഹിക്കാണ്‌ മറ്റ്‌ സംസ്ഥാനങ്ങളേക്കാൾ കൂടുതൽ വാക്‌സിൻ ലഭിച്ചിരിക്കുന്നത്‌

Kejriwal doing politics over COVID vaccine supply  says Haryana CM  വാക്‌സിൻ വിതരണം  കെജ്‌രിവാൾ രാഷ്‌ട്രീയം പറയുന്നു  മനോഹർ ലാൽ ഖട്ടാർ  അരവിന്ദ്‌ കെജ്‌രിവാൾ
വാക്‌സിൻ വിതരണത്തിൽ കെജ്‌രിവാൾ രാഷ്‌ട്രീയം പറയുന്നു;മനോഹർ ലാൽ ഖട്ടാർ

By

Published : May 31, 2021, 8:48 AM IST

ചണ്ഡീഗഡ്: കൊവിഡ്‌ വാക്‌സിൻ വിതരണം നടത്തുന്നതിൽ അരവിന്ദ്‌ കെജ്‌രിവാൾ രാഷ്‌ട്രീയം പറയുന്നുവെന്ന്‌ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. "കെജ്‌രിവാൾ എല്ലായ്പ്പോഴും വിമർശനത്തിന്‍റെ സ്വരത്തിലാണ് സംസാരിക്കുന്നത്. ആരോഗ്യ കാര്യത്തിൽ അദ്ദേഹം രാഷ്‌ട്രീയം കലർത്തുകയാണ്‌ ചെയ്യുന്നത്‌.

ALSO READ:ഒഡീഷയിൽ ജൂൺ 17 വരെ ലോക്ക്‌ഡൗൺ നീട്ടി

നിലവിൽ ഡൽഹിക്കാണ്‌ മറ്റ്‌ സംസ്ഥാനങ്ങളേക്കാൾ കൂടുതൽ വാക്‌സിൻ കേന്ദ്രം നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 18 -44 വയസുള്ളവർക്കുള്ള വാക്‌സിനേഷൻ ഡൽഹി സർക്കാർ നിർത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details