കേരളം

kerala

ETV Bharat / bharat

കർണാടക അൺലോക്ക്: ഓട്ടോറിക്ഷകളും ടാക്സികളും നിരത്തിലിറങ്ങിത്തുടങ്ങി - വാരാന്ത്യ കർഫ്യു

19 ജില്ലകളിൽ സംസ്ഥാനത്ത് ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്

Karnataka unlock  Auto-rickshaws, cabs resume operation in 19 districts from today  Auto-rickshaws, cabs resume operation  അൺലോക്ക്  unlock  കർണാടക അൺലോക്ക്  ഓട്ടോറിക്ഷകളും ടാക്സികളും നിരത്തിലിറങ്ങിത്തുടങ്ങി  ഓട്ടോറിക്ഷ  ടാക്സി  ലോക്ക്ഡൗൺ  ലോക്ക്ഡൗൺ ഇളവുകൾ  കർണാടക  രാത്രികാല കർഫ്യു  വാരാന്ത്യ കർഫ്യു  കൊവിഡ്
കർണാടക അൺലോക്ക്: ഓട്ടോറിക്ഷകളും ടാക്സികളും നിരത്തിലിറങ്ങിത്തുടങ്ങി

By

Published : Jun 14, 2021, 12:22 PM IST

ബെംഗളുരു: കർണാടകയിലെ 19 ജില്ലകളിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷകളും ടാക്സികളും തിങ്കളാഴ്ച മുതൽ നിരത്തിലിറങ്ങിത്തുടങ്ങി.

സർക്കാർ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ഓട്ടോ, ടാക്സികൾക്ക് രാത്രി 7 മണി വരെ പ്രവർത്തിക്കാം. വ്യവസായങ്ങൾക്ക് 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാൻ അനുവാദമുണ്ട്. ജൂൺ 18 വൈകുന്നേരം 7ന് നിലവിൽ വരുന്ന വാരാന്ത്യ കർഫ്യൂ ജൂൺ 21 രാവിലെ 5 വരെ തുടരും. മറ്റ് ദിവസങ്ങളിലെ രാത്രികാല കർഫ്യു വൈകുന്നേരം 7 മുതൽ രാവിലെ 5 വരെ നിലവിലുണ്ടാകും.

Also Read: വഴിമാറ്റി പ്രഫുല്‍ പട്ടേല്‍ ; ഔദ്യോഗിക സന്ദർശന പാതയിൽ നിന്ന് കൊച്ചി ഒഴിവാക്കി

അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ 24 ണണിക്കൂറിനിടയിൽ 7810 പുതിയ കൊവിഡ് കേസുകളും 18,648 രോഗമുക്തിയും 125 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നിലവിൽ സംസ്ഥാനത്ത് 1,80,835 കൊവിഡ് രോഗികളുണ്ട്.

ABOUT THE AUTHOR

...view details