ബെംഗളൂരു: കര്‍ണാടകയില്‍ കസ്റ്റഡിയിലിരിക്കെ ദലിത് യുവാവിനെ മൂത്രം കുടിപ്പിച്ചുവെന്ന കേസില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ചിക്കമംഗളുരുവിലെ ഗോണിബീഡ് പൊലീസ് സ്റ്റേഷനിലെ സബ്-ഇന്‍സ്‌പെക്ടറെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍റ് ചെയ്‌തത്. കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദിന് യുവാവ് നല്‍കിയ പരാതിയിലാണ് നടപടി.
ദലിത് യുവാവിനെ മൂത്രം കുടിപ്പിച്ചെന്ന് പരാതി: പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ - Dalit youth
ചിക്കമംഗളുരുവിലെ ഗോണിബീഡ് പൊലീസ് സ്റ്റേഷനിലെ സബ്-ഇന്‍സ്‌പെക്ടറെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍റ് ചെയ്‌തത്.
ദലിത് യുവാവിനെ മൂത്രം കുടിപ്പിച്ചെന്ന് പരാതി: പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
Read more:കർണാടകയിൽ പൊലീസ് കസ്റ്റഡിയിലെ അതിക്രമം; വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്
മെയ് 10 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത് . പൊലീസ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്തുന്നതിനിടയിൽ നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചുവെന്നാണ് ദലിത് യുവാവ് പൊലീസിൽ പരാതി നൽകിയത്.