ബെംഗളുരു: കർണാടകയിൽ രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപെടുത്തുന്നതായി ആരോഗ്യ മന്ത്രി സുധാകർ. രോഗമുക്തി നിരക്ക് 60 ശതമാനം ഉയർന്നെന്ന് കർണാടക ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 8,83,899 പേർക്ക് രോഗം ബാധിച്ചു. അതിൽ 8,47,612 പേർ രോഗമുക്തരായി. 11,765 പേർ മരണപെട്ടു.
കർണാടകയിൽ രോഗമുക്തി നിരക്ക് കൂടുന്നതായി ആരോഗ്യമന്ത്രി സുധാകർ - ബെംഗളുരു
രോഗമുക്തി നിരക്ക് 60 ശതമാനം ഉയർന്നെന്ന് കർണാടക ആരോഗ്യമന്ത്രി
കർണാടകയിൽ രോഗമുക്തി നിരക്ക് കൂടുന്നതായി ആരോഗ്യമന്ത്രി സുധാകർ
കഴിഞ്ഞ ഞായറാഴ്ച കർണാടകയിൽ 1291 പേർക്ക് കൊവിഡ് ബാധിച്ചു. ഞായറാഴ്ച മരണങ്ങൾ ഒന്നും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇത് പോസിറ്റീവായി കാണുന്നതായി മന്ത്രി ട്വീറ്റ് ചെയ്തു.