ബെംഗളൂരു:കര്‍ണാടകയില്‍ 1222 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 1039 പേരെ ഡിസ്ചാര്‍ജ് ചെയ്തു. എട്ട് പേര്‍കൂടി വെള്ളിയാഴ്ച മരിച്ചു. 11989 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
കര്‍ണാടകയില്‍ 1222 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - കര്‍ണാടക കൊവിഡ്
1039 പേരെ ഡിസ്ചാര്‍ജ് ചെയത്. എട്ട് പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ 907123 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
Karnataka reported 1,222 new COVID19 cases
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 907123 കടന്നു. 8779735 പേരെ ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തു. 15380 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.