കർണാടകയിൽ 1,330 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ്19
14 പേർ കൊവിഡ് ബാധിച്ചു മരിച്ചു.
കർണാടകയിൽ 1,330 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരു: കർണാടകയിൽ 1,330 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരാകുന്നവരുടെ എണ്ണം 8,86,227 ആയി. 14 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ 11,792 പേരാണ് കർണാടകയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 886 പേർ രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 8,50,707 ആയി. വിവിധ ആശുപത്രികളിലായി 23,709 പേരാണ് ചികിത്സയിൽ കഴിയുന്നത്.