കര്‍ണാടകയില്‍ 1194 പേര്‍ക്ക് കൊവിഡ് - കര്‍ണാടകയിലെ കൊവിഡ് രോഗികള്‍
1,062 പേര്‍ രോഗമുക്തരായി. അഞ്ച് പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 9,09,469 ആയി
Karnataka covid update
ബെംഗളൂരു:കര്‍ണാടകയില്‍ 1,194 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,062 പേര്‍ രോഗമുക്തരായി. അഞ്ച് പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 9,09,469 ആയി. 8,82,944 പേര്‍ രോഗമുക്തരായി. 12,009 പേര്‍ മരിച്ചു. 14,497 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്.