ബെംഗളൂരു:ETV Bharatഇടിവി ഭാരതിന്‍റെ ബെംഗളൂരു ഓഫീസ് സന്ദര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഒന്നിലധികം പ്രദേശിക ഭാഷകളില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇടിവി ഭാരതിന് അദ്ദേഹം ആശംസകള്‍ നേര്‍ന്നു.
ETV Bharat: ഇടിവി ഭാരതിന് ആശംസകളുമായി ബസവരാജ് ബൊമ്മൈ; ബെംഗളൂരു ഓഫീസ് സന്ദര്‍ശിച്ചു - കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
Ramoji Group റാമോജി ഗ്രൂപ്പ് ചെയര്‍മാന്‍ റാമോജി റാവുവിനും സംഘത്തിനും എല്ലാവിധ ആശംസകളും വിജയവും നേരുന്നതായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഇടിവി ഭാരതിന്‍റെ ETV Bharat ബെംഗളൂരു ഓഫീസ് അദ്ദേഹം സന്ദര്‍ശിച്ചു.
![ETV Bharat: ഇടിവി ഭാരതിന് ആശംസകളുമായി ബസവരാജ് ബൊമ്മൈ; ബെംഗളൂരു ഓഫീസ് സന്ദര്‍ശിച്ചു Karnataka CM Bommai visits ETV Bharat Bengaluru office Bommai lauds Ramoji Group Chairman Ramoji Rao ഇടിവി ഭാരത് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇടിവി ഭാരത് ബെംഗളൂരു ഓഫീസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13735749-878-13735749-1637863598611.jpg)
ETV Bharat; ഇടിവി ഭാരതിന് ആശംസകളുടമായി ബസവരാജ് ബൊമ്മൈ; ബെംഗളൂരു ഓഫീസ് സന്ദര്‍ശിച്ചു
Also Read: സിനിമ വിസ്‌മയത്തിന്‍റെ മായിക ലോകം; റാമോജി ഫിലിം സിറ്റി സഞ്ചാരികൾക്കായി തുറന്നു
റാമോജി ഗ്രൂപ്പ് ചെയര്‍മാന്‍ റാമോജി റാവുവിനും അദ്ദേഹത്തിന്‍റെ സംഘത്തിനും എല്ലാവിധ ആശംസകളും വിജയവും നേരുന്നതായും അദ്ദേഹം പറഞ്ഞു. ബ്യൂറോ ചീഫ് സോമശേഖർ കാവ്ചൂർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മൊബൈൽ ജേണലിസത്തിന്റെ സൂക്ഷ്മതയും സാധ്യതയും അദ്ദേഹം മുഖ്യമന്ത്രിക്ക് വിവരിച്ചു കൊടുത്തു. ഇടിവി ഭാരത് കര്‍ണാടകയില്‍ വന്‍ വളര്‍ച്ചായാണ് നേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ETV Bharat; ഇടിവി ഭാരതിന് ആശംസകളുടമായി ബസവരാജ് ബൊമ്മൈ; ബെംഗളൂരു ഓഫീസ് സന്ദര്‍ശിച്ചു