കേരളം

kerala

ETV Bharat / bharat

തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി കങ്കണ റണാവത്ത് - കങ്കണ റണാവത്ത് വാർത്ത

ഇളം നീല നിറത്തിലുള്ള സാരി അണിഞ്ഞാണ് താരം ക്ഷേത്രദർശനത്തിനെത്തിയത്

kangana ranaut visit Tirupathi temple  kangana ranaut news  kangana ranaut viral video  കങ്കണ റണാവത്ത് തിരുപതി ക്ഷേത്രത്തിൽ ദർശനം നടത്തി  കങ്കണ റണാവത്ത് വാർത്ത  കങ്കണ റണാവത്ത് വൈറൽ വീഡിയോ
തിരുപതി ക്ഷേത്രത്തിൽ ദർശനം നടത്തി കങ്കണ റണാവത്ത്

By

Published : Jan 1, 2022, 3:28 PM IST

തന്‍റെ വിചിത്രവും വര്‍ഗീയവുമായ പ്രസ്‌താവനകൾ കൊണ്ട് ഇടയ്ക്കിടെ വാർത്തകളിൽ ഇടംപിടിക്കുന്ന ബോളിവുഡ് താരമാണ് കങ്കണ റണാവത്ത്. അതേസമയം കങ്കണ തന്‍റെ സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വയ്ക്കുന്ന ചിത്രങ്ങൾ വൈറലാകാറുണ്ട്.

തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി കങ്കണ റണാവത്ത്

Also Read: 'മറ്റുള്ളവരെ പറ്റിച്ചേർന്ന് നിൽക്കാതിരിക്കുക'; സാമന്തയുടെ കുറിപ്പ് വൈറലാകുന്നു

ഇന്നിപ്പോൾ താരം തിരുപ്പതി, ശ്രീകലാഹസ്‌തി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ഇളം നീല നിറത്തിലുള്ള സാരി അണിഞ്ഞ് തലമുടിയിൽ ബൺ ഉപയോഗിച്ച് കെട്ടി പൂക്കൾ ചൂടിയാണ് താരം ക്ഷേത്രദർശനത്തിനെത്തിയത്.

ABOUT THE AUTHOR

...view details