ന്യൂഡൽഹി:മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശത്തിൽ നിലപാട് ആവര്‍ത്തിച്ച് കെ സുധാകരൻ. ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് സുധാകരൻ ആവര്‍ത്തിച്ചു. മാധ്യമങ്ങൾ കാര്യങ്ങൾ വളച്ചൊടിച്ചു. തൊഴിലിനെക്കുറിച്ച് പറയുന്നത് ജാതി അധിക്ഷേപം അല്ല. അച്ഛന്‍റെ തൊഴിലിനെപ്പറ്റി പറയുന്നതിൽ എന്താണ് അപമാനമെന്നും സുധാകരൻ ചോദിച്ചു.
കൂടുതൽ വായിക്കാൻ: മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ച് കെ സുധാകരന്‍ എംപി