ഭോപ്പാൽ:സിവിൽ ഏവിയേഷൻ മന്ത്രിയായി ചുമതലയേറ്റ ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽ നാഥ് രംഗത്ത്. ''ഈ വണ്ടി എവിടെവരെ പോകുമെന്ന് നോക്കാം എന്നായിരുന്നു'' കമൽ നാഥ് പറഞ്ഞത്. കേന്ദ്ര മന്ത്രിസഭയിൽ ജ്യോതിരാദിത്യ സിന്ധ്യ എത്തിയതിനെ എങ്ങനെ നോക്കിക്കാണുന്നു എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
also read:ഗുജറാത്തിൽ 12-ാം ക്ലാസ് മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 15 ന് തുറക്കും