കേരളം

kerala

ETV Bharat / bharat

ജെപി നദ്ദ കൊവിഡ് രോഗമുക്തി നേടി - AIIMS

ഡിസംബര്‍ 13നാണ് നദ്ദയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ജെപി നദ്ദ കൊവിഡ് രോഗവിമുക്തി നേടി  ജെപി നദ്ദ  ബിജെപി  JP Nadda recovers from COVID-19  JP Nadda  COVID-19  AIIMS  കൊവിഡ് 19
ജെപി നദ്ദ കൊവിഡ് രോഗമുക്തി നേടി

By

Published : Jan 1, 2021, 5:49 PM IST

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ കൊവിഡ് രോഗവിമുക്തി നേടി. താനും കുടുംബാഗങ്ങളും കൊവിഡ് മുക്തി നേടിയതായി അദ്ദേഹം ട്വീറ്റ് ചെയ്‌തു. അസുഖസമയത്ത് എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും ക്ഷേമന്വേഷണങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞിട്ടുണ്ട്. എയിംസ് ഡയറക്‌ടര്‍ ഡോ രണ്‍ദീപ് ഗുലേറിയയ്‌ക്കും ടീമംഗങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഡിസംബര്‍ 13നാണ് നദ്ദയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details