കേരളം

kerala

ETV Bharat / bharat

ജമ്മു-പൂഞ്ച് ദേശീയപാതയിൽ സ്ഫോടകവസ്തു കണ്ടെത്തി - ദേശീയപാതയിൽ സ്ഫോടകവസ്തു കണ്ടെത്തി

രാജൗരി ജില്ലയിലെ മഞ്‌ജ്‌കോട്ട് പ്രദേശത്തെ അഴുക്കുചാലിൽ നിന്നാണ് പ്രഷർ കുക്കറും വയറുകളും ഉൾപ്പെടെ സംശയാസ്പദമായ തടി പെട്ടി കണ്ടെത്തിയത്

IED in Rajouri  IED in Jammu and Kashmir  suspicious wooden box in Manjkote area along the Jammu-Poonch highway  Jammu-Poonch highway  ജമ്മു-പൂഞ്ച് ദേശീയപാതയിൽ സ്ഫോടകവസ്തു കണ്ടെത്തി  ദേശീയപാതയിൽ സ്ഫോടകവസ്തു കണ്ടെത്തി  \സ്ഫോടകവസ്തു കണ്ടെത്തി
ജമ്മു-പൂഞ്ച്

By

Published : Feb 17, 2021, 4:44 PM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ ദേശീയപാതയിൽ നിന്ന് സ്ഫോടകവസ്തു (ഐഇഡി) കണ്ടെടുത്തു. ജമ്മു-പൂഞ്ച് ഹൈവേയ്‌ക്കടുത്തുള്ള മഞ്‌ജ്‌കോട്ട് പ്രദേശത്തെ അഴുക്കുചാലിൽ നിന്നാണ് പ്രഷർ കുക്കറും വയറുകളും ഉൾപ്പെടെ സംശയാസ്പദമായ തടി പെട്ടി കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പ്രദേശത്തെ ഗതാഗതം നിര്‍ത്തിവച്ചു. പ്രദേശത്ത് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details