ശ്രീനഗർ: പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) യൂത്ത് പ്രസിഡൻ്റ് വഹീദ് ഉർ റഹ്മാൻ പരയെ ശ്രീനഗർ സെൻട്രൽ ജയിലിലേക്ക് മാറ്റി. നേരത്തെ ശ്രീനഗർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന വഹീദ് ഉർ റഹ്മാൻ പരയെ ജമ്മു കോട്‌ബാൽവാൾ ജയിലിലേക്ക് മാറ്റിയിരുന്നു.
പിഡിപി യൂത്ത് പ്രസിഡൻ്റ് വഹീദ് ഉർ റഹ്മാൻ പരയെ ശ്രീനഗർ സെൻട്രൽ ജയിലിലേക്ക് മാറ്റി - പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) യൂത്ത് പ്രസിഡൻ്റ് വഹീദ് ഉർ റഹ്മാൻ പര
നേരത്തെ ശ്രീനഗർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന വഹീദ് ഉർ റഹ്മാൻ പരയെ ജമ്മു കോട്‌ബാൽവാൾ ജയിലിലേക്ക് മാറ്റിയിരുന്നു.

പിഡിപി യൂത്ത് പ്രസിഡൻ്റ് വഹീദ് ഉർ റഹ്മാൻ പരയെ ശ്രീനഗർ സെൻട്രൽ ജയിലിലേക്ക് മാറ്റി
read more: പിഡിപി നേതാവ് വഹീദ് പരായ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ജമ്മു കശ്‌മീരിലെ 14 ഉന്നത നേതാക്കളുടെ യോഗത്തിന് മുന്നോടിയായാണ് നീക്കം. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം 2019 ഓഗസ്റ്റ് അഞ്ചിന് തടങ്കലിലാക്കിയ നേതാക്കളിൽ വഹീദ് പാരയും ഉൾപ്പെടുന്നു. മോചിതനായ ശേഷം തീവ്രവാദ ബന്ധം ആരോപിച്ച് വീണ്ടും എൻഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു.