ന്യൂഡല്‍ഹി:പുതിയ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ചുമതലയേറ്റു. ഭൗമശാസ്ത്ര മന്ത്രാലയം, ശാസ്ത്ര സാങ്കേതിക മന്ത്രാലയം എന്നിവയുടെ സ്വതന്ത്ര ചുമതലയാണ് ജിതേന്ദ്ര സിങ്ങിനുള്ളത്. ശാസ്ത്ര സാങ്കേതികവിദ്യ രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാകുമെന്നും സ്വതന്ത്ര ഉത്തരവാദിത്തം ഏല്പിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദിയുണ്ടെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.
പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ജിതേന്ദ്ര സിങ് - Ministry of Earth Sciences
ഭൗമശാസ്ത്ര മന്ത്രാലയത്തിന്‍റെയും ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്‍റെയും സ്വതന്ത്ര ചുമതലയുള്ള മന്ത്രിയാണ് ജിതേന്ദ്ര സിങ്

ഭൗമശാത്ര വകുപ്പ് മന്ത്രിയായി ഡോ ജിതേന്ദ്ര സിങ് ചുമതലയേറ്റു
സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായിരുന്നു അദ്ദേഹം. എം.ബി.ബി.എസ് ബിരുദധാരിയാണ് ജിതേന്ദ്ര സിങ്.
കൂടുതല്‍ വായനക്ക്:- പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്കരിക്കുമെന്ന് കൗശല്‍ കിഷോര്‍
Last Updated : Jul 9, 2021, 10:24 AM IST