ജാർഖണ്ഡിൽ 3,992 പേർക്ക് കൊവിഡ്; 50 മരണം - കൊവിഡ്
50 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 1,456 ആയി
![ജാർഖണ്ഡിൽ 3,992 പേർക്ക് കൊവിഡ്; 50 മരണം Jharkhand reports 50 more COVID deaths 3 992 new cases ജാർഖണ്ഡ് കൊവിഡ് 50 മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11466992-650-11466992-1618879667690.jpg)
ജാർഖണ്ഡിൽ 3,992 പേർക്ക് കൊവിഡ്; 50 മരണം
റാഞ്ചി:ജാർഖണ്ഡിൽ 24 മണിക്കൂറിൽ 3,992 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,62,945 ആയി. 50 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 1,456 ആയി. സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 1,33,479 ആണ്. 28,010 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.