കാലിത്തീറ്റ കുംഭകോണം; ലാലു പ്രസാദ് യാദവിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി - ജാമ്യപേക്ഷ കോടതി തള്ളി
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ നേരത്തെ ലാലു പ്രസാദിന് ജാമ്യം ലഭിച്ചിരുന്നു.
കാലിത്തീറ്റ കുംഭകോണം; ലാലു പ്രസാദ് യാദവിന്‍റെ ജാമ്യപേക്ഷ കോടതി തള്ളി
റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്‍റെ ജാമ്യ ഹര്‍ജി ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് അപരേഷ് കുമാര്‍ സിംഗ് അധ്യക്ഷനായ ബഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ നേരത്തെ അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു.