ജാര്‍ഘണ്ഡില്‍ 194 പേര്‍ക്ക് കൂടി കൊവിഡ് - ജാര്‍ഘണ്ഡ് കൊവിഡ്
165 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 1,16,034 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്.
ജാര്‍ഘണ്ഡില്‍ 194 പേര്‍ക്ക് കൂടി കൊവിഡ്
റാഞ്ചി:ജാര്‍ഘണ്ഡില്‍ 194 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. 165 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 1,16,034 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്. 1,13,545 പേര്‍ രോഗമുക്തരായി. 1040 പേര്‍മരിച്ചു. 1449 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.