പറ്റ്ന :മുതിർന്ന, ജനതാദൾ-യുണൈറ്റഡ് നേതാവ് തൻവീർ അക്തർ അന്തരിച്ചു. കൊവിഡ് ബാധിച്ചാണ് വിയോഗം. പത്ത് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ജെഡിയു നേതാവ് തൻവീർ അക്തർ കൊവിഡ് ബാധിച്ച് മരിച്ചു
മുഖ്യമന്ത്രി നിതീഷ് കുമാർ ഉൾപ്പെടെ ബിഹാറിലെ നിരവധി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
ജെഡിയു നേതാവ് തൻവീർ അക്തർ കൊവിഡ് ബാധിച്ച് മരിച്ചു
ALSO READഒളിമ്പിക്സില്‍ സ്വർണ മെഡൽ നേടിയ ഹോക്കി ടീമംഗം കൊവിഡ് ബാധിച്ച് മരിച്ചു
മുഖ്യമന്ത്രി നിതീഷ് കുമാർ ഉൾപ്പെടെ ബിഹാറിലെ നിരവധി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.