ചെന്നൈ:തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം, 2018ലെ തൂത്തുക്കുടിയിലെ പൊലീസ് വെടിവയ്‌പ്പ് തുടങ്ങിയ സംഭവങ്ങളിലെ ആറുമുഖ സ്വാമി കമ്മിഷന്‍റെ റിപ്പോര്‍ട്ട് നിയമസഭയില്‍. 2016ലെ ജയലളിതയുടെ മരണത്തില്‍ തോഴിയായ ശശികലയ്‌ക്ക് പങ്കുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിടേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു.
ജയലളിതയുടെ മരണം; തോഴിയായ ശശികല സംശയത്തിന്‍റെ നിഴലില്‍; റിപ്പോര്‍ട്ട് നിയമസഭയില്‍ - jayalaitha death date
ഇന്നാണ് (ഒക്‌ടോബര്‍ 18) ആറുമുഖന്‍ സ്വാമി കമ്മിഷന്‍ നിയമസഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്
ജയലളിതയുടെ മരണം; തോഴിയായ ശശികല സംശയത്തിന്‍റെ നിഴലില്‍
തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് വിരുദ്ധ സമരക്കാർക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്‌പ്പില്‍ 13 പേരുടെ ജീവന്‍ അപഹരിച്ച സംഭവത്തില്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് അരുണ ജഗദീശൻ അന്വേഷണ കമ്മിഷൻ ശശികലയ്‌ക്കൊപ്പം മറ്റുള്ളവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Last Updated : Oct 18, 2022, 2:25 PM IST