കേരളം

kerala

ETV Bharat / bharat

കനത്ത മഞ്ഞ് വീഴ്‌ച; ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചു - jammu road closed due to snowfall

തിങ്കളാഴ്‌ച ജമ്മുവിലെ കൂടിയ താപനില 22 ഡിഗ്രി സെൽഷ്യസും ചെറിയ താപനില 13 ഡിഗ്രി സെൽഷ്യസുമായിരുന്നു.

road closed due to snowfall  jammu road closed due to snowfall  Jammu-Srinagar road closed due to snowfall
മഞ്ഞ്

By

Published : Nov 16, 2020, 1:14 PM IST

ശ്രീനഗർ: ജവഹർ ടണലിൽ മഞ്ഞ് മൂടിയതിനെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചു. പിർപാഞ്ചൽ മലനിരകളിലെ മഞ്ഞുവീഴ്‌ചയുടെ ഫലമായാണ് ജവഹർ ടണലിൽ മഞ്ഞ് മൂടിയത്. മുഗൾ പാതയിൽ മഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്‌ച ജമ്മുവിലെ കൂടിയ താപനില 22 ഡിഗ്രി സെൽഷ്യസും ചെറിയ താപനില 13 ഡിഗ്രി സെൽഷ്യസുമായിരുന്നു. ഇന്ന് കശ്‌മീരിലെ ചില ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചു

For All Latest Updates

ABOUT THE AUTHOR

...view details