ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായി കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു. വാർപോറ ഗ്രാമത്തിലെ ഒരു വീട്ടിൽ തീവ്രവാദികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു - കശ്മീര്‍
വാർപോറ ഗ്രാമത്തിലെ ഒരു വീട്ടിൽ തീവ്രവാദികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു
തീവ്രവാദികളുമായി പൊലീസും സുരക്ഷാ സേനയും ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരിക്കുന്ന പ്രദേശമാണിത്. അതേസമയം വ്യാഴായ്ച വൈകുന്നേരത്തോടെ ആരംഭിച്ച ഓപ്പറേഷന്‍ തുടരുന്നതായാണ് ലഭിക്കുന്ന വിവരം.
also read: ക്രൗഡ് ഫണ്ടിംഗ്; ഇമ്രാന് വേണ്ടി ശേഖരിച്ച പണത്തിന്‍റെ വിശദാംശങ്ങൾ ചോദിച്ച് ഹൈക്കോടതി