കേരളം

kerala

ETV Bharat / bharat

ജമ്മുവിൽ ഐപി‌എൽ വാതുവെപ്പ്: രണ്ട് പേർ അറസ്റ്റിൽ - ipl betting in jammu: two men arrested

ഐപി‌എൽ വാതുവെപ്പുമായി ബന്ധപ്പെട്ട് നടന്ന അറസ്റ്റിൽ 69,000 രൂപ പിടിച്ചെടുത്തു.

ശ്രീനഗർ  ജമ്മു  ഐപി‌എൽ വാതുവെപ്പ്  ഐപി‌എൽ  രണ്ട് പേർ അറസ്റ്റിൽ  ipl  ipl betting  srinagar  jammu  two men arrested  ipl betting in jammu: two men arrested  ജമ്മുവിൽ ഐപി‌എൽ വാതുവെപ്പ്: രണ്ട് പേർ അറസ്റ്റിൽ
ജമ്മുവിൽ ഐപി‌എൽ വാതുവെപ്പ്: രണ്ട് പേർ അറസ്റ്റിൽ

By

Published : Nov 3, 2020, 6:39 AM IST

ശ്രീനഗർ: ജമ്മുവിൽ ഐപി‌എൽ വാതുവെപ്പുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. പവൻ കുമാർ, അഭിമനു എന്നിവരാണ് അറസ്റ്റിലായത്. ഒരു കടയിൽ പൊലീസ് സംഘം നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്. 69,000 രൂപ ഇവരിൽ നിന്നും പിടിച്ചെടുത്തു. കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

ABOUT THE AUTHOR

...view details