ജമ്മു: ജമ്മു കശ്‌മീരിലെ റിയാസിയിൽ ശ്രീ മാതാ വൈഷ്ണോ ദേവി ഗുഹാ ക്ഷേത്രത്തിനടുത്തുള്ള ക്യാഷ് കൗണ്ടർ കെട്ടിടത്തിൽ തീപിടിത്തം. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആളപായമില്ല. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
കശ്‌മീരില്‍ ക്ഷേത്രത്തിന്‍റെ ക്യാഷ് കൗണ്ടർ കെട്ടിടത്തിൽ തീപിടിത്തം - Jammu news
ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

കശ്‌മീരിലെ ദേവി ക്ഷേത്രത്തിനടുത്തുള്ള ക്യാഷ് കൗണ്ടർ കെട്ടിടത്തിൽ തീപിടുത്തം
Read more: പൂനെയിൽ കെമിക്കൽ പ്ലാന്‍റിൽ തീപിടുത്തം ; 18 മരണം
കെട്ടിടത്തിന് അധിക നാശനഷ്‌ടങ്ങൾ ഉണ്ടാകാതെ കൃത്യസമയത്ത് തീ നിയന്ത്രണവിധേയമാക്കിയതായി ശ്രീകോവിൽ ബോർഡ് സിഇഒ അറിയിച്ചു. സംഭവത്തിൽ പണവും ക്ഷേത്ര രേഖകളും നശിച്ചതായി പൊലീസ് അറിയിച്ചു.