ശ്രീനഗർ: ജമ്മു കശ്‌മീരിൽ പുതുതായി 246 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ മൂന്ന് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് മരണം 1,802 ആയി. ഇതോടെ ജമ്മു കശ്‌മീരിലെ ആകെ കൊവിഡ് ബാധിതർ 1,16,254 ആയി.
ജമ്മു കശ്‌മീരിൽ 246 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - 246 fresh COVID-19 cases
ജമ്മു കശ്‌മീരിൽ 4,558 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്
ജമ്മു കശ്‌മീരിൽ 246 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ജമ്മു കശ്‌മീരില്‍ 4,558 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. കശ്‌മീരിൽ 120 പേർക്കും ജമ്മുവില്‍ 126 പേർക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 387 പേരാണ് കൊവിഡ് മുക്തരായത്. ഇതുവരെ സംസ്ഥാനത്ത് ആകെ 1,09,894 പേരാണ് കൊവിഡ് മുക്തരായത്.