കേരളം

kerala

By

Published : Jan 16, 2022, 5:07 PM IST

ETV Bharat / bharat

യുവാവിന്‍റെ കഴുത്തില്‍ കുരുങ്ങിയ കയറുമായി കാളയുടെ പാച്ചില്‍; രക്ഷപ്പെട്ടത് അത്ഭുതകരമായി: ജല്ലിക്കെട്ട് വീഡിയോ

ശനിയാഴ്ച വെല്ലൂരിൽ നടന്ന ജല്ലിക്കെട്ട് മത്സരത്തിലാണ് സംഭവം.

Youth dragged by bull in vellore  Youth with entwined rope dragged by bull in Tamil Nadu  Jallikattu Tamil Nadu  ജല്ലിക്കെട്ടിനിടെ യുവാവിന്‍റെ കഴുത്തില്‍ കയര്‍കുരുങ്ങി  വെല്ലൂരിൽ നടന്ന ജല്ലിക്കെട്ടില്‍ അപകടം  തമിഴ്‌നാട് ഇന്നത്തെ വാര്‍ത്ത  Tamil Nadu todays news
ജല്ലിക്കെട്ടിനിടെ യുവാവിന്‍റെ കഴുത്തില്‍ കയര്‍കുരുങ്ങി പരിക്ക്: വീഡിയോ

തമിഴ്‌നാട്:ജല്ലിക്കെട്ട് മത്സരത്തിനിറങ്ങിയ യുവാവിന് കഴുത്തില്‍ കയര്‍ കുരുങ്ങി പരിക്ക്. യുവാവിന്‍റെ കഴുത്തില്‍ കുരുങ്ങിയ കയറുമായി ഏറെ ദൂരം കാള വലിച്ചുകൊണ്ടുപോയി. ശനിയാഴ്ച വെല്ലൂരിൽ നടന്ന മത്സരത്തിലാണ് സംഭവം.

ജല്ലിക്കെട്ടിനിടെ യുവാവിന്‍റെ കഴുത്തില്‍ കുരുങ്ങി പരിക്ക്

സമീപത്തുണ്ടായിരുന്നവരുടെ ഇടപെടലിനെ തുടര്‍ന്നാണ് യുവാവിന് ജീവന്‍ തിരികെ കിട്ടിയത്. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ABOUT THE AUTHOR

...view details